കിഴക്കമ്പലം: 3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് കിറ്റെക്സ് എം.ഡി. സാബു ജേക്കബ്. കിറ്റെക്സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്ന് കിറ്റെക്സ് 29/06/21 ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍...
Read full story