കണ്ണൂർ: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ പി.പി. രാജേഷ് അറസ്റ്റിലായി. കണിയാർക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച്‌ കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. മോഷ്ടാവ് സ്കൂട്ടറില്‍ കടന്നുകളഞ്ഞു. ഒക്ടോബർ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക്...
Read full story
മലപ്പുറം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. യോഗങ്ങള്‍, സെമിനാറുകള്‍, വെബിനാറുകള്‍, പരേഡുകള്‍, സാഹസിക പരിപാടികള്‍, കലാപരിപാടികള്‍, സ്ത്രീകള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള തുടങ്ങി മാര്‍ച്ച് 25 വരെ നീളുന്ന...
Read full story