കൊല്ലം: കുരീപ്പുഴ ബൈപാസ് റോഡില്‍ തുടങ്ങാനിരുന്ന ടോള്‍ പിരിവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പും കോവിഡ് രോഗവ്യാപനവും പരിഗണിച്ചാണ് തീരുമാനം....
Read full story