കോഴിക്കോട്: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര 5ാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേളോത്ത് പ്രദേശത്ത് കൊതുക് നിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫോഗിങ്ങ് നടത്തി. കുരുവട്ടൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും കൊതുകു...
Read full story