തൃശൂർ : 25.11.2021വ്യാഴാഴ്ച മുതൽ പാലക്കാട്ടേക്കുള്ള വാഹനങ്ങളും കുതിരാൻ തുരങ്കത്തിനകത്തുകൂടി കടത്തി വിടും. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂർ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. നിലവിൽ കുതിരാൻ തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്....
Read full story