കോഴിക്കോട്: കുതിരവട്ടം മാനസിക ആശുപത്രിയിൽ നിന്ന് ചാടിപ്പിപോയി പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 22-നാണ് പ്രതി പിടിയിലായത് . കൊറോണ സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് അറിയിച്ചില്ലെന്ന് പോലീസ് പരാതി പറഞ്ഞു. തിങ്കളാഴ്ച, 03-08-2020-ന് പൊലീസ് വിളിച്ചു ചോദിച്ചപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയാൻ...
Read full story