റിപ്പോര്‍ട്ട്

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

By ന്യൂസ് ഡെസ്ക് March 31, 2025
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം....
Read full story
കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍...
Read full story
കുട്ടമ്പുഴ: ഓള്‍ഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിച്ച്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമ്മർദ്ദം ശക്തമാക്കാൻ ഡിസംബർ 1 ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടർ ഹോമില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം...
Read full story
*മെഗാമെഡിക്കല്‍ ക്യാമ്പുമായി പദ്ധതിക്ക് ശനിയാഴ്ച കുട്ടമ്പുഴയില്‍ തുടക്കമാകും*  ജില്ലയിലെ 12 വയസ് വരെ പ്രായമുളള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 2022-23 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിക്ക് കുട്ടമ്പുഴയില്‍ തുടക്കമാകും.  യഥാസമയമുളള പരിശോധനകളും ചികിത്സകളും...
Read full story
സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും അജിത ഷാജുവും രമ്യ രാജനും പ്രഭ സതീഷും ചേർന്ന് ഒരു സംരംഭത്തിന് തുടക്കമിട്ടു. പ്രാദേശികമായി യഥേഷ്‌ടം ലഭിക്കുന്ന  കൂവയെ മൂല്യവർധിത ഉത്പന്നമായ കൂവപ്പൊടിയാക്കി...
Read full story
എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 2219 പട്ടയങ്ങൾ എറണാകുളം: ജില്ലയിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്താൽ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി എന്നാൽ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ...
Read full story
കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി
റിപ്പോര്‍ട്ട്

കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി

By ന്യൂസ് ഡെസ്ക് December 26, 2020
എറണാകുളം: കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ  കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ "സഹ്യ " യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ "കുട്ടമ്പുഴ ജംഗിൾ സഫാരി" യാണ് സന്ദർശകരെ കുട്ടമ്പുഴയിലേക്ക് സ്വീകരിക്കുന്നത്....
Read full story