ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായി മങ്കൊമ്പ് സിവില്സ്റ്റേഷന് പാലം പൊതുമരാമത്ത്, രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല...
Read full story