കുവൈത്ത് സിറ്റി: കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തിന് ലഭിച്ച പിന്തുണയ്ക്ക് കുവൈത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. 'കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയുമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ...
Read full story