കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് അധികൃതർ നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്ത്താനിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‍തു. തൊഴിൽ നിയമലംഘകരും രാജ്യത്തെ...
Read full story
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍‍മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. പിടിയിലായവരെയും...
Read full story
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. 2023 ഏപ്രിൽ 10 ന് ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക...
Read full story
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിലുള്ള മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട്. ഫഹാഹീലിൽ വെച്ച് സംശയാസ്‍പദമായ സാഹചര്യത്തിൽ വാഹനവുമായി ഇയാൾ പൊലീസ് സംഘത്തിന്റെ കണ്ണിൽപെടുകയായിരുന്നു. പട്രോൾ വാഹനം കണ്ട് സ്ഥലത്തു നിന്ന് ധൃതിയിൽ രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസിന് സംശയം...
Read full story
കുവൈത്ത് സിറ്റി: നാട്ടിൽ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി ഇന്ത്യക്കാരൻ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെർമിനലിലാണ് അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതർ വിശദമായ...
Read full story
പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് March 23, 2023
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാൾ രാജ് നഗർ സ്വദേശി സുകുമാർ മൈത്രി (37) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു സ്‍കഫോൾഡിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു....
Read full story
കുവൈറ്റിലേക്ക് യാത്രാവിലക്ക്
റിപ്പോര്‍ട്ട്

കുവൈറ്റിലേക്ക് യാത്രാവിലക്ക്

By ന്യൂസ് ഡെസ്ക് July 31, 2020
കുവൈറ്റ്സിറ്റി: ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ അടക്കം ഏഴുരാജ്യങ്ങളില്‍ നിന്നുളളവർക്ക്  കുവൈറ്റിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. ഇന്ത്യ, ശ്രിലങ്ക, ഫിലിപ്പിന്‍സ്, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.    മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാവാന്‍ കാരണമെന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളിലെ കോവിഡ്...
Read full story