മഴക്കാലമെത്തിയതോടെ മലിനജലവും മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ...
Read full story