കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജനുവരി 13ന് തുറക്കും. പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എൽ.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. ഷീലയ്‌ക്കൊപ്പം സന്ദർശിച്ചു. താവം മേൽപ്പാലം തുറക്കുന്ന ജനുവരി13ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു...
Read full story