ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു. മൂന്നു ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി എത്തിയ അദ്ദേഹം, അഗത്തി...
Read full story