മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ ഗംഭീര ജയത്തോടെ റയാല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 4-1 നു മയോര്‍ക്കയെ തോല്‍പ്പിച്ചു.അഞ്ച് കളികളില്‍നിന്നു 15 പോയിന്റുമായാണു റയാലിന്റെ മുന്നേറ്റം. രണ്ടാംസ്ഥാനത്തേക്കു...
Read full story