കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍/ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍: ജെ.പി.എച്ച്.എന്‍ - എഎന്‍എം വിത്ത് കേരള നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പാലിയേറ്റീവ് കെയര്‍...
Read full story