റിപ്പോര്‍ട്ട്

നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌

By ന്യൂസ് ഡെസ്ക് February 9, 2026
ഇടുക്കി . തൊലാളികള്‍ വരുമാനത്തിന്റെ ഒരു വിഹിതം അംശാദായം അടച്ച്‌ പെന്‍ഷനുവേണ്ടി വര്‍ഷങ്ങളായി കാത്തിരുന്നിട്ടും അടച്ച പണമോ പെന്‍ഷനോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്‌. നിര്‍മാണ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ 16 മാസമായി കുടിശികയാണ്‌. ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കുവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടും ലഭ്യമാക്കാത്ത...
Read full story
കൊച്ചി: പെരുമ്പാവൂരില്‍ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്‌കോ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു...
Read full story
പത്തനംതിട്ട | ആന്ധ്ര സംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനായെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34),...
Read full story
ഡൽഹി: ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ് . കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ...
Read full story
ആലപ്പുഴ : സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം 2024 നവംബർ 17 ന് ആലപ്പുഴ കളപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ച്‌ രാവിലെ 10.30ന് നടക്കും.സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍...
Read full story
പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്....
Read full story
കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര...
Read full story