കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി സംയോജിത മൾട്ടി പർപ്പസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1,44,200 രൂപ മുതൽ 2,18,200 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ...
Read full story