ന്യൂഡല്‍ഹി: കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എച്ച്.ക്യു, എച്ച്.ക്യു 22 മിസൈലുകള്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിപ്പിച്ച് ചൈന. മിസൈല്‍ വിന്യസിച്ചിരിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കിയതായും പ്രതിരോധമന്ത്രാലയം...
Read full story