കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു...
Read full story