പാലക്കാട്‌: കോങ്ങാട് വീടിന്റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് 09/09/22 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന്...
Read full story
വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.
റിപ്പോര്‍ട്ട്

വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.

By ന്യൂസ് ഡെസ്ക് December 26, 2021
തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത് . വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്
Read full story
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 11 കാരി മരിച്ചു
റിപ്പോര്‍ട്ട്

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 11 കാരി മരിച്ചു

By ന്യൂസ് ഡെസ്ക് November 1, 2021
കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു....
Read full story
തൃക്കാക്കര: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി പൊതുപ്രവര്‍ത്തകര്‍ മാതൃകയായി. ഇടച്ചിറ കീരിക്കാട്ടില്‍ വീട്ടില്‍ ലീല (61)യുടെ മൃതദേഹമാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. സിപിഎം തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സൂരജ് ,ബന്ധുവായ കെപി സുരേഷ് ചന്ദ്രന്‍ എന്നിവരുടെ...
Read full story