കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് സ്വദേശിനി സുശീലയാണ് മരിച്ചത്.22 വയസായിരുന്നു. ഒന്നരവയസുളള കുട്ടിയുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 24.4.2021 ശനിയാഴ്ച രാവിലെയാണ് സംഭവം. അപസ്മാരത്തെ തുടര്‍ന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ...
Read full story