പാലക്കാട്‌: പാലക്കാട്‌ നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോടാവശ്യപ്പെട്ടു. യുവതിക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്‌. നെന്മാറ ഐലൂരിലാണ്‌ കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ 10...
Read full story