ലാഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. മോഹന വാഗ്ദാനം നല്കി പത്തുവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ആരോപണം. ഇപ്പോൾ വധഭീഷണി മുഴക്കുകയാണെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2010-ല്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു....
Read full story