നിലമ്പൂർ: നിലമ്പൂർ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി കാര്യക്ഷമമായി നടപ്പാക്കാതെ പഞ്ചായത്ത് ഭരണ സമിതികള്‍.ലൈസൻസുള്ള തോക്കുകള്‍ ഉപയോഗിച്ച് കർഷകർക്ക് ഏറെ ഉപദ്രവം ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ ഒരു ഗ്രാമപഞ്ചായത്ത് ഭരണ...
Read full story