കൊച്ചി | ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് നിലവിലുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി...
Read full story
ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.2022...
Read full story
കവരത്തി: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കീഴിൽ ലക്ഷദ്വീപിൽ  വൈദ്യുതി സംരക്ഷണത്തിനായി  ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ  ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത  ഉപകരണങ്ങളുടെ  വിതരണമാരംഭിച്ചു. എനർജി എഫിഷ്യൻസി ബ്യൂറോ (BEE) , ലക്ഷദ്വീപ്  വൈദ്യുതി വകുപ്പ്,...
Read full story
ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 17 മുതൽ 19 വരെ ലക്ഷദ്വീപിൽ ത്രിദിന സന്ദർശനം നടത്തും. അധികാരമേറ്റതിന് ശേഷമുള്ള കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനമാണിത്. തൻ്റെ സന്ദർശന വേളയിൽ, 2025 ജനുവരി 17 ന് ശ്രീ...
Read full story
ഫോർട്ട് കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍ തിരമാലയില്‍പ്പെട്ടുലഞ്ഞ് മുങ്ങി താഴുകയായിരുന്ന ചരക്ക് യാനത്തിലെതൊഴിലാളികളെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തി.മംഗലാപുരത്തു നിന്ന് കെട്ടിടനിർമ്മാണ ഇനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ 'വരാർത്തരാജൻ' എന്ന ചരക്ക് യാനമാണ് മുങ്ങിയത്.ഉടമയുടെ സന്ദേശത്തെ തുടർന്ന് തീരരക്ഷാ സേന വാനനിരീക്ഷണം നടത്തിയാണ്...
Read full story
ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം ശൈ​ലി അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഹി​ജാ​ബ് നി​രോ​ധി​ക്കു​ന്ന​താ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദ്വീ​പി​ൽ നി​ന്നു​ള്ള എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ. യൂ​ണി​ഫോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്ര​ത്തെ​ക്കു​റി​ച്ചു പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി​യു​ടെ പ്ര​തി​ഷേ​ധം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​ട്ടു​ണ്ടെ​ന്നും...
Read full story
കൊച്ചി: ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ബേപ്പൂരിലെ ഒരു സ്ഥാപനത്തിലും കൊച്ചിയിലെ രണ്ടു ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നാണ്...
Read full story
കേരളത്തിൽ കാലവർഷം വൈകിയേക്കും;
റിപ്പോര്‍ട്ട്

കേരളത്തിൽ കാലവർഷം വൈകിയേക്കും;

By ന്യൂസ് ഡെസ്ക് June 4, 2023
ഇത്തവണ കാലവർഷം കേരളത്തിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്. 2023 ജൂൺ 4 ശനിയാഴ്ച കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ അറബിക്കടൽ മേഖലയിൽ എത്തിയ കാലവർഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ...
Read full story
കേരളത്തിൽ 2023  ജുണ് 3 ശനിയാഴ്ചയോടെ കാലവർഷം എത്തും
റിപ്പോര്‍ട്ട്

കേരളത്തിൽ 2023 ജുണ് 3 ശനിയാഴ്ചയോടെ കാലവർഷം എത്തും

By ന്യൂസ് ഡെസ്ക് May 31, 2023
തിരുവനന്തപുരം ∙ തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു. കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന നേരത്തേയുള്ള...
Read full story
തിരുവനന്തപുരം | കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഈ മാസം 26 മുതൽ 28 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40...
Read full story