ന്യൂഡല്‍ഹി: നിയമനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ അഭിഭാഷക ലക്ഷ്മണ ചന്ദ്ര വിക്‌ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ വിക്‌ടോറിയ ഗൗരിയുടെ നിയമനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഫയലില്‍പ്പോലും സ്വീകരിക്കാതെ സുപ്രീം കോടതി...
Read full story