ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു
റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് March 15, 2021
തൃശൂര്‍: ഭര്‍ത്താവിനോടുളള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കാട്ടൂരിലാണ്‌ സംഭവം. കാട്ടൂര്‍ സ്വദേശി ലക്ഷ്‌മി (43)ആണ്‌ കൊല്ലപ്പെട്ടത്‌. 14.03.2021 ഞായറാഴ്ച രാത്രിയോടെയാണ്‌ കൊലപാതകം നടന്നത്‌. ഇവരുടെ ഭര്‍ത്താവ്‌ ഹരീഷിനോടുളള വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ അറിയുന്നത്. കാട്ടൂര്‍ സ്വദേശിയായ ദര്‍ശനും സംഘവുമാണ്‌...
Read full story
കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച്  സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ...
Read full story