ജോഡോ യാത്രയ്ക്ക് പരിസമാപ്തി
റിപ്പോര്‍ട്ട്

ജോഡോ യാത്രയ്ക്ക് പരിസമാപ്തി

By ന്യൂസ് ഡെസ്ക് January 30, 2023
ശ്രീനഗര്‍: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കാഹളമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. ചരിത്രപ്രസിദ്ധമായ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചതോടെയാണ് 145 ദിവസത്തെ പദയാത്ര അവസാനിച്ചത്. യാത്രയുടെ ഔദ്യോഗിക സമാപന...
Read full story