കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി...
Read full story