റിപ്പോര്‍ട്ട്

പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു

By ന്യൂസ് ഡെസ്ക് September 22, 2025
പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ...
Read full story
റിപ്പോര്‍ട്ട്

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

By ന്യൂസ് ഡെസ്ക് August 27, 2025
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പതിവ്...
Read full story
തൃശൂർ: തൃശൂർ ജില്ലയില്‍ 1103.16 ഹെക്ടർ വനഭൂമിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമായിട്ടും പട്ടയം കൊടുക്കാതെ മലയോര കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടും ജില്ലയില്‍ മൊത്തം 4013 അപേക്ഷകള്‍ പട്ടയം കൊടുക്കാതെ കിടക്കുന്നുണ്ടെന്നും വിവരാവകാശ...
Read full story
റിപ്പോര്‍ട്ട്

ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി.

By ന്യൂസ് ഡെസ്ക് September 20, 2024
തിരുവനന്തപുരം :  നിയമസഭ പാസാക്കിയ ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി. ഭേദഗതി പാസാക്കി ഒരുവര്‍ഷത്തിന്‌ ശേഷമാണ്‌ ചട്ടങ്ങളൊരുങ്ങുന്നത്‌.1960 ലെ ഭൂപതിവ്‌ നിയമം ഭേദഗതി ചെയ്‌ത്‌ 2023 സെപ്‌റ്റംബറിലാണ്‌ ഗവണ്മെന്റ്‌ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) നിയമം കൊണ്ടുവന്നത്‌. റവന്യു വകുപ്പ്‌ തയാറാക്കിയ ചട്ടങ്ങള്‍...
Read full story