ഡല്‍ഹി: ലോക് സഭയിൽ തനിക്കെതിരേ ഉന്നയിച്ചിട്ടുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന താണെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അനുരാഗ് ഠാക്കൂർ ആണ് ലോക്സഭയില്‍ആരോപണം ഉന്നയിച്ചത്. പരാമർശത്തില്‍ അനുരാഗ് മാപ്പ് പറയണമെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്‍...
Read full story