തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍...
Read full story
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ജനുവരി 24 പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 30...
Read full story
ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി. മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല. നി​ര​വ​ധി പേ​രെ ക്യാമ്പുക​ളി​ലേ​ക്ക് മാ​റ്റി. സു​മാ​ത്ര പ്ര​വി​ശ്യ​യി​ലെ 15 ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 17,000 വീ​ടു​ക​ൾ മു​ങ്ങി​യെ​ന്നാ​ണു ക​ണ​ക്ക്.ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള...
Read full story
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച്‌ 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു...
Read full story
ഇടുക്കി | അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്‌കാരം ഒക്ടോബർ 26 ന് നടക്കും. . തറവാട് വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ...
Read full story
. ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി...
Read full story
ഇടുക്കി | അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. കോണ്‍ക്രീറ്റ് സ്ലാബ്...
Read full story
റിപ്പോര്‍ട്ട്

പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം

By ന്യൂസ് ഡെസ്ക് October 25, 2025
പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം .കുറുപുഴ മാമൂട്ടില്‍ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതില്‍ തകർന്നു.ഇളവട്ടം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കൊടുംവളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത്...
Read full story
വർക്കല: തുടർച്ചയായി പെയ്ത മഴയില്‍ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍..കനാലില്‍ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോണ്‍ക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആല്‍മരവും തെങ്ങുകളും ഉള്‍പ്പെടെ...
Read full story
ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ (14.10.2025) വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ്...
Read full story