സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

By ന്യൂസ് ഡെസ്ക് May 13, 2022
സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു...
Read full story
എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടയവിതരണം...
Read full story
ആലപ്പുഴ: സംസ്ഥാനത്ത് അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം.എല്‍. എ.മാരുമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ ചേര്‍ന്ന യോഗത്തില്‍...
Read full story
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി...
Read full story
തൃശ്ശൂർ: വിചാരണ മാറ്റി
അറിയിപ്പുകള്‍

തൃശ്ശൂർ: വിചാരണ മാറ്റി

By ന്യൂസ് ഡെസ്ക് April 12, 2021
തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഏപ്രിൽ 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താനിരുന്ന എല്ലാ എസ് എം കേസുകളുടെ വിചാരണ 2021 നവംബർ ആറിലേക്ക്...
Read full story
കാസർഗോഡ്: കഴിഞ്ഞ 40 വർഷമായി കൈവശമുള്ള തെക്കിൽ വില്ലേജിലെ കോലാംകുന്നിലെ ഭൂമിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ മൂലം ലഭിച്ച പട്ടയം ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലെത്തിച്ചു നൽകി. 1984 മുതൽ മുതൽ തെക്കിൽ വില്ലേജിലെ കോലംകുന്നിലെ കൈവശക്കാരുടെ പട്ടയ...
Read full story
എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ കുടുംബം അശമന്നൂർ പഞ്ചായത്തിലെ തയ്യാലിൽ വർഷങ്ങളായി...
Read full story