കാട്ടാക്കട ഫെബ്രുവരി 4: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം. ഇന്ന് പുലര്‍ച്ചെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളെ തിരിച്ചറിയാന്‍ അനുവദിക്കണമെന്ന സംഗീതിന്റെ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 3: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍. പോലീസ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി...
Read full story
തിരുവനന്തപുരം ജനുവരി 28: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബൈജു കീഴടങ്ങി. രാവിലെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. ജെസിബി...
Read full story
തിരുവനന്തപുരം ജനുവരി 24: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചുകൊന്നു. തിരുവനന്തപുരം കാഞ്ഞിരംവിള കീഴാരൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് (36) കൊല്ലപ്പെട്ടത്. അനുമതിയോടുകൂടി നേരത്തെ സംഗീതിന്റെ ഭൂമിയില്‍ നിന്ന്...
Read full story