ന്യൂഡൽഹി; ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ലാപ്ടോപ്പ് ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. നേരിയ സ്ഫോടനമാണ് നടന്നത്. പരിക്ക് ഗുരുതരമല്ല. കോടതി നടപടികള്‍ തുടരുന്നതിനിടെയായിരുന്നു സംഭവം. അന്വേഷണം തുടങ്ങിയെന്ന് ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍...
Read full story