ആലപ്പുഴ:  കുട്ടികള്‍ക്ക് ‍ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല...
Read full story
ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു
റിപ്പോര്‍ട്ട്

ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു

By ന്യൂസ് ഡെസ്ക് June 30, 2021
ഇടുക്കി: മറയൂര്‍  സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ഊരുവിദ്യാ കേന്ദ്രങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ലാപ് ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മറയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയിലെ ഗോത്രവിഭാഗ കുട്ടികളുടെ...
Read full story
തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ്...
Read full story
കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള...
Read full story
മുംബൈ: ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ ലാപ്‌ടോപ്പ് അറസ്റ്റിന്...
Read full story
കൊച്ചി: രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പനമ്പള്ളിനഗറില്‍ രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച...
Read full story
ജോധ്പൂര്‍ : ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് വെള്ളിയാഴ്ച(12-06-20) സന്ന്യാസിയെ അറസ്റ്റ് ചെയ്തത്. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍...
Read full story
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് 'കൊക്കോണിക്‌സ്' ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ ലഭ്യമായി. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ് 'കൊക്കോണിക്‌സ്.' പൊതുമേഖലാ...
Read full story