ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ലഷ്‌കറെ തോയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാന്‍ സ്വദേശിയായ മുനീബ് അഹമ്മദ് ഷെയ്ക്കിനെയാണു വധിച്ചതെന്നു തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ കരസേന, പോലീസ്, സി.ആര്‍.പി.എഫ്. സംയുക്ത സംഘത്തിനെതിരേ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍...
Read full story