ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കുന്ന 2020-21ലെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. നിലവില്‍ 6506 ഒഴിവുകളാണുള്ളത്. ബിരുദധാരികള്‍ക്കാണ് അവസരം....
Read full story