പാലക്കാട്: വാക്കുതർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വാണിയംകുളത്താണ് സംഭവം.വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പെട്രോൾ പമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിന്റെ...
Read full story