കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍...
Read full story