റിപ്പോര്‍ട്ട്

വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ

By ന്യൂസ് ഡെസ്ക് February 9, 2026
കൊച്ചി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം 67 പേർ മരണപ്പെട്ടതായി വനം വകുപ്പിന്റെ വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ അവലോഹന യോഗത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം...
Read full story
കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ്...
Read full story
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. പ്രീ​മി​യം കൗ​ണ്ട​റുകൾ വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി 24 -ാം...
Read full story
ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം...
Read full story
റിപ്പോര്‍ട്ട്

രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന

By ന്യൂസ് ഡെസ്ക് September 5, 2025
തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്. അതിനാല്‍ത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍....
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 622 ആയി

By ന്യൂസ് ഡെസ്ക് September 1, 2025
കാബൂള്‍ | കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 622 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ .റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,500 ലധികം പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ കണ്ടെത്തിയവരെ...
Read full story
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ...
Read full story
ന്യൂഡല്‍ഹി: പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ നാം കോവിഡ് വാക്‌സിന്‍ പുത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്തിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്നും, ഇന്ത്യ വാക്‌സിന്‍ പരീക്ഷണത്തില്‍ മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച ഒരുപടി...
Read full story