ന്യൂ​​​ഡ​​​ല്‍ഹി: ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഈ​​​ വ​​​ര്‍ഷം മാ​​​ര്‍ച്ച് വ​​​രെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു.2022-23 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യു​​​ള്ള സ്റ്റാറ്റിസ്റ്റിക്ക​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണി​​​ത്.2011-12 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​ക്കി​​​യു​​​ള്ള ര​​​ണ്ടാം​​​പാ​​​ത​​​ത്തി​​​ല്‍ ജി​​​ഡി​​​പി 8.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​പാ​​​ത​​​ത്തി​​​ല്‍ 7.2...
Read full story
ഓ​സ്‌​ലോ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​ന്ന് (ഡിസംബർ 10) സ​മ്മാ​നി​ക്കാ​നി​രി​ക്കെ ജേ​താ​വാ​യ വെ​ന​സ്വേ​ല പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ച്ചാ​ഡോ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. മ​രി​യ​യു​ടെ മാ​ധ്യ​മ സ​മ്മേ​ള​നം പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ്...
Read full story
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് പീഡനത്തിന് ഇരയായത്. ദം ദം പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി നവംബർ 1 ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ...
Read full story
കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു....
Read full story
റിപ്പോര്‍ട്ട്

അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി

By ന്യൂസ് ഡെസ്ക് July 14, 2025
മദീന |വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയ അവസാന ഹജ്ജ് സംഘം പ്രവാചക നഗരിയായ മദീനയയോട് വിട ചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകരാണ് സൗദി എയര്‍ലൈന്‍സ്. വിമാനത്തില്‍ യാത്രയായത്.മദീനയിലെ പ്രിന്‍സ് മുഹമ്മദ്...
Read full story
റിപ്പോര്‍ട്ട്

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് January 6, 2025
മലപ്പുറം: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് ഉപാധികളില്ലാതെ അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എംഎല്‍എയെ റിമാന്‍ഡ് ചെയ്തിരുന്നു. എംഎല്‍എയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിനുള്ള...
Read full story
മുംബൈ: കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. ഞായറാഴ്ച വൈകീട്ട് പൂനെയില്‍...
Read full story
കോതമംഗലം: കേരളത്തിലെ വനപാലന സംവിധാനങ്ങള്‍ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക. കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളില്‍ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന്...
Read full story
ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി...
Read full story