തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല....
Read full story
. തിരുവനന്തപുരം: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തിലിറക്കി. തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് നവംബർ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയെത്തി. വിമാനം മൂന്നുമണിക്ക്...
Read full story
റിപ്പോര്‍ട്ട്

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 11, 2025
പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 10 ബുധനാഴ്ച...
Read full story
തിരുവനന്തപുരം | വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തു . കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിതുര മണലി...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദർശിച്ചു. ജൂലൈ 4 ന് വൈകിട്ട് ആറോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി...
Read full story
ഡല്‍ഹി: ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞിനു പുറമെ നേരിയ മഴയും . ഇതോടെ ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ താപനില എട്ടു ഡിഗ്രി സെല്‍ഷസില്‍ താഴെ രേഖപ്പെടുത്തി. ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകള്‍ മണിക്കൂറുകള്‍ വൈകുന്നു. ജനുവരി 11 വൈകുന്നേരംവരെ മൂടല്‍മഞ്ഞ് കാരണം...
Read full story
പാലക്കാട് : സ്ലീപ്ലെയ്ൻ പദ്ധതി 11 വർഷം മുമ്പ് നടപ്പാകേണ്ടതായിരുന്നുവെന്നും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ശക്തമായി എതിർത്തു. മത്സ്യത്തൊഴിലാളികളുടെ ചില സംഘടനകളുടെ നേതൃത്വത്തില്‍...
Read full story
റിപ്പോര്‍ട്ട്

ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി

By ന്യൂസ് ഡെസ്ക് November 8, 2024
കൊല്ലം: മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ ലഭിച്ചു . കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ട് പൊലീസുകാർക്കാണ് മെമ്മോ . ക്ലാസില്‍ താമസിച്ചുപോയ കാരണത്താല്‍ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി. 2024...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 21: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി. ഡല്‍ഹിയിലേക്കുള്ള 46 വിമാനസര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു. വിമാന സര്‍വ്വീസിന്റെ വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. നൂറിലധികം...
Read full story
സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും
റിപ്പോര്‍ട്ട്

സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും

By ന്യൂസ് ഡെസ്ക് November 4, 2019
ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യവ്യാപകമായി ഇന്‍ഡിഗോയുടെ സെര്‍വറുകള്‍ തകരാറിലായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തകരാര്‍ കാരണം വിമാനങ്ങള്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും അതിനാല്‍ ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും തകരാര്‍ പരിഹരിക്കാനുള്ള...
Read full story