പ്രചരണ ചൂടിൽ നിന്ന് കതിർമണ്ഡപത്തിലേക്ക് ലാവണ്യ
റിപ്പോര്‍ട്ട്

പ്രചരണ ചൂടിൽ നിന്ന് കതിർമണ്ഡപത്തിലേക്ക് ലാവണ്യ

By ന്യൂസ് ഡെസ്ക് November 24, 2020
വൈക്കം: വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയുടെ വിവാഹം നടത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ , ഒരുദിവസത്തെ അവധിയിൽ. കുലശേഖരമംഗലം കണ്ണന്തറയില്‍ കമലാസനന്‍ -കാഞ്ചന ദമ്പതികളുടെ മകളാണ് ലാവണ്യ. ചെമ്മനാകരി സ്വദേശി ശരത്താണ് വരൻ.24 - 11- 2020...
Read full story
ഹൈദരബാദ്: ഭർതൃ പീഡനം മൂലം പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. 14 ദിവസം പ്രായമുള്ള കുഞ്ഞ് തല്‍ക്ഷണം മരിച്ചു.ഹൈദരബാദ് ഫത്തേഹ് ‌നഗറിലാണ് സംഭവമുണ്ടായത്. 27കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ്...
Read full story
അമരാവതി(ആന്ധപ്രദേശ്): പ്രസവാനന്തരം യുവതി മരിച്ചത് അപശകുനമെന്ന് ആരോപിച്ച് നാട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടഞ്ഞു. രക്ഷകരായി ആന്ധ്രപ്രദേശ് പൊലീസ്. ആന്ധ്രപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക്...
Read full story