ന്യൂഡൽഹി: സുപ്രീം കോടതിയിൽ നടക്കുന്ന ലാവലിൻ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ, എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...
Read full story