തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തതിന് തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്‌പെൻഷൻ. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്‌ളിപ്പ് വിതരണം ചെയ്തതിനാണ് എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ്...
Read full story