ആലപ്പുഴ: യൂഡിഎഫ് പിന്തുണയില്‍ പ്രസിഡന്റായ സിപിഎം പ്രതിനിധി വിജയമ്മ ഫിലേന്ദ്രനാണ് യുഡിഎഫ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജിവെക്കുന്നത്. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിലാണ് യുഡിഎഫിന്റെ പിന്തുണയോടെ വിജയമ്മ പ്രസിഡന്റായത്. സംസ്ഥാന കമ്മറ്റി തീരുമാനത്തില്‍ നിന്ന് വ്യത്യസ്ഥമായി എടുത്ത തീരുമാനം പാര്‍ട്ടിയെത്തന്നെ തിരിഞ്ഞുകൊത്തുന്ന...
Read full story