പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്ത്, ശബരിമല, പിന്‍വാതില്‍നിയമനം, അക്രമരാഷ്ട്രീയം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസികള്‍ക്കെതിരെ നീക്കം നടത്തി കേരളത്തിന്റെ സംസ്കാരം നശിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇടതുപക്ഷത്തുനിന്നും യുഡിഎഫില്‍ നിന്നുമുണ്ടായതെന്നും വിശ്വാസകള്ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ കേരളസര്‍ക്കാര്‍ ലജ്ജിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു....
Read full story