തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും...
Read full story