രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി
റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി

By ന്യൂസ് ഡെസ്ക് November 26, 2020
ശ്രീനഗര്‍: ലേ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി പൂര്‍ത്തിയായി. മേക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ നടന്ന പദ്ധതിയാണിത്. ജൈവ ഇന്ധനങ്ങളെ ആശ്രയിച്ച് ഊര്‍ജ ഉല്‍പാദനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. പ്രൊവിഷന്‍ ഓഫ് സൊളാര്‍ ഫോട്ടോ...
Read full story